Top Stories'ആ വിവാഹം 'റിയല്‍ കേരള സ്റ്റോറി' തന്നെയാണ്; ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയത്; വിവാഹത്തില്‍ പങ്കെടുത്തതില്‍ എന്താണ് കുഴപ്പം? കേസ് വരുമ്പോള്‍ പേടിച്ച് മാളത്തില്‍ ഒളിക്കുന്ന സൈസാണ് നമ്മളെന്നാണോ വിചാരിച്ചിരിക്കുന്നത്; വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍'; കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്സ്വന്തം ലേഖകൻ12 April 2026 6:30 PM IST